ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ പ്രഭാഷണം ജൂൺ 17 ബുധനാഴ്ച
മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടത്തുന്ന ഈ പ്രാവശ്യത്തെ പ്രഭാഷണം ജൂൺ 17 ബുധനാഴ്ച രാത്രി ഇൻഡ്യൻ സമയം രാത്രി 8:30 മുതൽ 10 വരെ, ബഹ്‌റൈൻ, ഖത്തർ, റിയാദ് സമയം വൈകുന്നേരം 6 മുതൽ 7.30 വരെ, യുഎഇ സമയം വൈകുന്നേരം 7 മുതൽ 8.30 വരെ. ഡാളസ്, കാൻസസ്, ചിക്കാഗോ: രാവിലെ 10 മുതൽ 11.30 വരെ.
" വിശ്വാസിയും വിശുദ്ധിയും" എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത വേദാദ്ധ്യാപകനും ബൈബിൾ പ്രഭാഷകനുമായ ഡോ.ജിജി പോൾ ഗുജറാത്ത് പ്രഭാഷണം നടത്തും.
വിവരങ്ങൾക്ക് : വാട്ട്സ്ആപ്പിൽ ബന്ധപ്പേടേണ്ട നമ്പർ: +91 8089817471, +91 94473 72726.
Advertisement















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































