ഐസിപിഎഫ് കോട്ടയം ത്രിദിന ക്യാമ്പ് ഏപ്രിൽ 9 മുതൽ
കോട്ടയം : ഐസിപിഎഫ് കോട്ടയം ജില്ല വൈക്കം - പാലാ ചാപ്റ്ററുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ് ഏപ്രിൽ 9 വ്യാഴാഴ്ച മുതൽ 11 ശനിയാഴ്ച വരെ കടുത്തുരുത്തി എബനേസർ ബൈബിൾ കോളജിൽ നടക്കും. "വിശ്വസ്ത തലമുറയേ, എഴുന്നേൽക്കുക "("Arise O faithful Generation ") എന്നതാണ് തീം. അനുഗ്രഹീത ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. 15 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/7WVTHmta6TDT8wH36
ജോനാഥൻ പ്രയ്‌സ് ഈപ്പൻ (ഐസിപിഎഫ് കോട്ടയം ഡിസ്‌ട്രിക്‌ട് സ്റ്റുഡന്റ് കൗൺസിലർ) നേതൃത്വം നൽകും..
Advertisement

























































