പൂനെയിലെ ഐസിപിഎഫ് സ്റ്റുഡന്റ് കൗൺസിലറായി പി. എസ്. ഷാലുവിനെ നിയമിച്ചു

പൂനെയിലെ ഐസിപിഎഫ് സ്റ്റുഡന്റ് കൗൺസിലറായി പി. എസ്. ഷാലുവിനെ നിയമിച്ചു

പൂനെ: ഐസിപിഎഫ് സ്റ്റുഡന്റ് കൗൺസിലറായി പി. എസ്. ഷാലുവിനെ പൂനെയിൽ നിയമിച്ചു.

ഏഴ് വർഷമായി അദ്ദേഹം ഔറംഗാബാദിൽ പ്രവർത്തിച്ചു വരികയായിരുന്നു. ചെങ്ങന്നൂർ ചർച്ച് ഓഫ് ഗോഡിലെ സഭാംഗമാണ്.

ഭാര്യ ലവ്ലിൻ ഷാലു ഒരു അസിസ്റ്റന്റ് പ്രൊഫസറായി (M.I.T.University, Pune) പ്രവർത്തിക്കുന്നു .