ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്ററിനു പുതിയ ഭാരവാഹികൾ
ഇലന്തൂർ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ചങ്ങനാശ്ശേരി ഈസ്റ്റ് സെന്ററിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 7ന് ചാഞ്ഞോടി സഭയിൽ നടന്ന പൊതു യോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോർജി വർഗീസ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ജോർജി വർഗീസ് (പ്രസിഡണ്ട്), പാസ്റ്റർ എബ്രഹാം പി ജോൺ (വൈസ് പ്രസിഡണ്ട്), പാസ്റ്റർ ഷാജി മാത്യു (സെക്രട്ടറി), ടി.ഡി മാത്യു (ട്രഷറർ), ടി.എം സജി (ജോയിൻ്റ് സെക്രട്ടറി), സുവി.കെ. സന്തോഷ് (പബ്ലിസിറ്റി കൺവീനർ) എന്നിവർ അടങ്ങുന്ന 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Advertisement














































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































