ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റിനു പുതിയ നേതൃത്വം
പാസ്റ്റർ പി.എ. ജോർജ് പ്രസിഡന്റ്, പാസ്റ്റർ സാബു തോമസ് സെക്രട്ടറി
അഹമ്മദാബാദ്: ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റിനു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പാസ്റ്റർ പി.എ. ജോർജ് (പ്രസിഡന്റ്), പാസ്റ്റർ ഒ. സോളമൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ സാബു തോമസ് (സെക്രട്ടറി), റോബിൻസ് എബ്രഹാം (ജോ.സെക്രട്ടറി), ചാക്കോ തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കൂടാതെ കമ്മിറ്റ അംഗങ്ങളായി പാസ്റ്റർ എം.എം. വർഗീസ്, പാസ്റ്റർ വിക്റ്റർ ഫ്രാൻസിസ്, പാസ്റ്റർ ജോൺസൺ മാർക്, പാസ്റ്റർ ജേക്കബ് ഫിലിപ്പ്, പാസ്റ്റർ സുരേഷ് എസ്. പാസ്റ്റർ റെജി എബ്രഹാം, പാസ്റ്റർ ജിജി പോൾ, സി.വി. എബ്രഹാം ആനന്ദ്, ജിമ്മി എബ്രഹാം ഗാന്ധിനഗർ, ജോസി നൈനാൻ ഹാൻസോൾ, ജോർജ് വർഗീസ് ഗാന്ധിധാം, മാത്യ സി. എബ്രഹാം സൂറത്, സന്തോഷ് വി.പി. വാപ്പി, മനോജ് വർഗീസ്, കാവാസ് സൂറത് എന്നിവർ പ്രവർത്തിക്കും.
വാർത്ത: പാസ്റ്റർ സാം തോമസ് ഗാന്ധിനഗർ
Advertisement












സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































