ഐപിസി ഹൈദരബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് പിവൈപിഎ ഭാരവാഹികൾ

ഐപിസി ഹൈദരബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് പിവൈപിഎ ഭാരവാഹികൾ

സെക്കന്തരാബാദ്: ഐപിസി ഹൈദരാബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് പിവൈപിഎയുടെ 2026- 2027 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളായി പാസ്റ്റർ സി.എം. മാമ്മൻ (രക്ഷാധികാരി), പാസ്റ്റർ ജോൺസൺ പി.ജെ (പ്രസിഡന്റ്), സുവി. ഏബിൾ ജോസഫ് (വൈസ് പ്രസിഡൻ്റ്), ജിബിൻ സാം (സെക്രട്ടറി), ബ്ലസ് വിൻ ബി.ജേക്കബ് (ജോ.സെക്രട്ടറി), സിബി. മാത്യു (ട്രഷറാർ) എന്നിവരെയും കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ബാബു രാജൻ, റോബി ജോൺ, ജോയൽ ജോർജ്ജ്, എബിൻ ഏബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.

വാർത്ത: ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement