ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജം ഭാരവാഹികൾ

ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജം ഭാരവാഹികൾ
ഭാരവാഹികൾ

കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയൻ സോദരി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. ആനി സാം കുരുവിള (പ്രസിഡന്റ്), ജെയ്നി മാമ്മൻ തരകൻ (വൈസ് പ്രസിഡന്റ്), ഷീബ സജി തോമസ് (സെക്രട്ടറി), രഞ്ജിനി ജോൺ (ജോയിന്റ് സെക്രട്ടറി),  മഞ്ജു റോഷൻ (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ പ്രാർത്ഥനാ കോർഡിനേറ്റർ, ഇന്റേണൽ ഓഡിറ്റർ, ബാഹ്യ ഓഡിറ്റർ എന്നിവരുൾപ്പെടെ ഓരോ സഭയിൽ നിന്നും മൂന്ന് അംഗങ്ങൾ വീതവും തിരഞ്ഞെടുക്കപ്പെട്ടു. 

Advertisement