തിരുവല്ല വെസ്റ്റ് യു.പി.എഫ് കൺവൻഷൻ നാളെ ഏപ്രിൽ 18 മുതൽ
മേപ്രാൽ: തിരുവല്ല വെസ്റ്റ് യുപിഎഫ് കൺവൻഷൻ നാളെയും (18) 19 നും (ശനി,ഞായർ) വൈകിട്ട് 6.30 ന് മേപ്രാൽ വെസ്റ്റ് ഈറുകയിൽ ഗ്രൗണ്ടിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷാജി എം.സ്കറിയ ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ ടി.ടി.സോജൻ അധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ ജോൺസൻ ജോർജ്, അനീഷ് ചെങ്ങന്നൂർ എന്നിവർ വചനപ്രഭാഷണം നടത്തും. യുപിഎഫ് ക്വയർ ഗാനശുശ്രൂഷ നടത്തും.
Advertisement
















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































