കുന്നംകുളം സെന്റർ പിവൈപിഎ: ആദരണീയം ജൂൺ 21 ന്

കുന്നംകുളം സെന്റർ പിവൈപിഎ: ആദരണീയം ജൂൺ 21 ന്
ad
ad
ad

കുന്നംകുളം : ഐപിസി കുന്നംകുളം സെന്റർ പിവൈപിഎയുടെ നേതൃത്വത്തിൽ ജൂൺ 21 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു 3:30നു ആദരണീയം പ്രോഗ്രാം പോർക്കുളം ഐപിസി രെഹോബോത്ത് ചർച്ചിൽ  നടക്കും. സെന്റർ മിനിസ്റ്റർ 

പാസ്റ്റർ വർഗീസ് സമർപ്പണം നിർവഹിക്കും.. ഈ മീറ്റിംഗിൽ SSLC, +2 വിജയികളെ മൊമെന്റ് നൽകി ആദരിക്കും. അർഹതയുള്ള കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസ സഹായം നൽകും.

ഐ.സി.പി. ഫ്. തൃശൂർ ജില്ലാ കോ. ഓർഡിനേറ്റർ പാസ്റ്റർ പ്രശാന്ത് സന്ദേശം നൽകും. പോർക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ രതിഷ് കെ. കെ.ആശംസ സന്ദേശം നിർവഹിക്കും.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement