വേങ്ങൂർ ട്രൂലൈറ്റ് ഫോർ ഏഷ്യ ബിബ്ലിക്കൽ സെമിനാരിയിൽ ക്ലാസ്സുകൾ ജൂലൈ 1 മുതൽ
കൊട്ടാരക്കര: വേങ്ങൂർ ട്രൂലൈറ്റ് ഫോർ ഏഷ്യ ബിബിളിക്കൽ സെമിനാരിയിലെ 2026-27 വർഷത്തെ ക്ലാസ്സുകൾ ജൂലൈ 1 ന് തുടങ്ങുന്നു.Bth, Dth, MDiv, Mth എന്നീ കോഴ്സുകൾ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിൽ അദ്ധ്യായനം നടത്തുന്നു. Mth ക്ലാസ്സുകൾ മലയാളം മീഡിയത്തിലും നടത്തി വരുന്നു.ഹിന്ദി, തമിഴ് മീഡിയത്തിലും ക്ലാസ്സുകൾ നടത്തി വരുന്നു.
താമസിച്ചു പഠിക്കുന്നതിനും ഭവനത്തിൽ ഓൺലൈൻ വഴിയും ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.
പ്രവേശനം തുടരുന്നതിനാൽ താല്പര്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ എത്രയുo വേഗം ബന്ധപ്പെടുക. ഫോൺ :94963 64114,9751 142158.
Advertisement



















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement





































































