കുവൈറ്റ് സി.എ. യുവജന കൺവെൻഷൻ ജനു. 23 മുതൽ

കുവൈറ്റ്: അസംബ്ലിസ് ഓഫ് ഗോഡ് കുവൈറ്റ് സഭകളുടെ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത യുവജന കൺവെൻഷൻ ജനുവരി 23 മുതൽ 25 വരെ നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റിൽ നടക്കും. പ്രസ്തുത യോഗത്തിൽ SIAG സതേൺ ഡിസ്ട്രിക്‌ട് സൂപ്രണ്ട് പാസ്റ്റർ എൻ. പീറ്റർ പ്രസംഗിക്കും. “പരിശുദ്ധാന്മാവിന്റെ കവിഞ്ഞൊഴുക്ക്” എന്നതാണ് തീം.