അടിയന്തിര പ്രാത്ഥനയ്ക്ക് 

അടിയന്തിര പ്രാത്ഥനയ്ക്ക് 

കുളത്തുപ്പുഴ: നെല്ലിമൂട് ഐപിസി സഭാംഗവും കൊട്ടാരക്കര മേഖല വിമൻസ് ഫെലോഷിപ് ജോയിന്റ് സെക്രട്ടറിയുമായ ജെസ്സി തോമസ് ഡിസം. 19 ഇന്ന് തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഓപ്പറേഷന് വിധേയയാകുന്നു. പ്രാർത്ഥന അപേക്ഷിക്കുന്നു.

Advt.

Advt.