കൊച്ചി വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) നിര്യാതയായി

കൊച്ചി വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) നിര്യാതയായി

കൊച്ചി: എറണാകുളം നോർത്ത് എ.ജി സഭാംഗം റിട്ട. ഗവൺമെൻ്റ് ഹോസ്പിറ്റൽ നേഴ്സ് വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) നിര്യാതയായി. പുതുപ്പള്ളി ഇരവിനല്ലൂർ കക്കാട്ട് കുടുംബാംഗമാണ്.

സംസ്കാരം മാർച്ച് 24 ചൊവ്വ രാവിലെ 9 ന് വടുതല പോസ്റ്റ് ഓഫീസിന് സമീപമുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് വടുതല എ.ജി സഭാ സെമിത്തേരിയിൽ. 

ഭർത്താവ്: റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ടി.സി.ചാക്കോ.

മക്കൾ: മിനി സാമുവൽ, അനു പുളിയമ്പള്ളിൽ, മനോജ് ചാക്കോ (മനു) (എല്ലാവരും USA)

മരുമക്കൾ: മാത്യു സാമുവേൽ, പാസ്റ്റർ. ചാക്കോ പുളിയമ്പള്ളിൽ (ജോസ്), ഫീബി മനോജ്.

Advertisement