പാസ്റ്റർ ഫിലിപ്പ് വർഗീസ് (65) കർത്തൃ സന്നിധിയിൽ


പാസ്റ്റർ ഫിലിപ്പ് വർഗീസ് (65) കർത്തൃ സന്നിധിയിൽ
ad
ad
ad

ദുബായ്: ഗിൽഗാൽ ഏ.ജി. ദുബായ് സഭാ ശുശ്രൂഷകൻ (മലബാർ സെക്ഷൻ)  പാസ്റ്റർ ഫിലിപ്പ് വർഗീസ് (65) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റംബർ 29, ചൊവ്വാഴ്ച രാവിലെ 8ന് മഞ്ഞനിക്കര ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം Church of God in India (Full Gospel), Onnukal East Church സെമിത്തേരിയിൽ.

ഭാര്യ: മിനി വർഗ്ഗീസ്. മക്കൾ: ഡാനിയേൽ വർഗീസ് (Australia), ശ്രുതി ഷിജു (Dubai). മരുമക്കൾ: സാഹിത്യ ഡാനിയേൽ (Australia), ഷിജു (Dubai).

Advertisement