മീനങ്ങാടി കളരിക്കൽ അന്നമ്മ പൗലോസ് (7l) ബാംഗ്ലൂരിൽ നിര്യാതയായി

മീനങ്ങാടി കളരിക്കൽ അന്നമ്മ പൗലോസ് (7l) ബാംഗ്ലൂരിൽ നിര്യാതയായി

ബെംഗളൂരു: മീനങ്ങാടി എ.ജി സഭാംഗം  കളരിക്കൽ പൗലോസിൻ്റെ ഭാര്യ അന്നമ്മ പൗലോസ് (7l) ബാംഗ്ലൂരിൽ നിര്യാതയായി. സംസ്കാരം ജൂൺ 23 വെള്ളി രാവിലെ 9 ന് മീനങ്ങാടി ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം എ.ജി സഭാ സെമിത്തേരിയിൽ.

മക്കൾ: പരേതനായ ജിജു , ജിജി, പരേതയായ ജിജ. മരുമകൻ: പാസ്റ്റർ സജി വി.ആൻഡ്രൂസ് ( ബാംഗ്ലൂർ മഹാദേവപുര ബദ്സെയ്ദ എ.ജി സഭാ ശുശ്രൂഷകൻ) .

Advertisement