പൂയപ്പള്ളി ഏബൻഏസർ ഹോം ബിജു ജോർജ്ജ് (56) നിര്യാതനായി


പൂയപ്പള്ളി ഏബൻഏസർ ഹോം ബിജു ജോർജ്ജ് (56) നിര്യാതനായി
ad
ad
ad

കൊട്ടാരക്കര: പൂയപ്പള്ളി കോഴിക്കോട് ബാപ്റ്റിസ്റ്റ് സഭാംഗമായ ഏബൻഏസർ ഹോം ബിജു ജോർജ്ജ് (56) സൗദിയിൽ വച്ചു ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മിനി ബിജു, മകൾ: അക്സ്സ,  മരുമകൻ: ഷാൻ്റോ പി ഷാജു (ഖത്തർ).

Advertisement