എറണാകുളത്ത് ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28 മുതൽ


എറണാകുളത്ത് ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28 മുതൽ
ad
ad
ad

കൊച്ചി: ഐക്യ പെന്തെക്കോസ്തു വേദിയായ വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ 'വിഷൻ ബിയോൻഡ് 2030' എന്ന പേരിൽ സംസ്ഥാന പ്രവർത്തകർക്കായി ഏപ്രിൽ 28 ചൊവ്വ രാവിലെ 10 മുതൽ 30 വ്യാഴം ഉച്ചക്ക് 1 വരെ ലേഡീസ് ക്യാമ്പും കൺവൻഷനും എറണാകുളം മനക്കകടവ് ട്രിനിറ്റി  വർഷിപ്പ് സെന്ററിൽ (Opp. Wonderla Amusement Park ,Ernakulam ) നടക്കും.

ad
ad
ad

വുമൺ ഇൻ മിനിസ്ട്രി, സ്ത്രീ ശാക്തീകരണം, മിഷൻ കാസ്റ്റിംങ് , വിഷനറി ലീഡർഷിപ്പ്, പേരന്റിങ് & ഫാമിലി ഫോക്കസ്, കൗൺസിലിംഗ് തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അവബോധവും , മാർഗ്ഗ നിർദ്ദേശങ്ങളും നൽകും.

പാസ്റ്റർമാരായ ഈപ്പൻ ചെറിയാൻ , ബിജു സി.എക്സ് , അഭിമന്യു അർജുൻ, ഫെയ്ത്ത്സൺ വർഗ്ഗീസ്, ഡോ. സന്തോഷ് ജോൺ, സിസ്റ്റർ മേഴ്സി തോമസ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.  20 ൽ പരം സഹോദരിമാർ വിവി സെഷനുകളിൽ വചന ശുശ്രുഷയും അനുഭവ സാക്ഷ്യവും പങ്കുവെയ്ക്കും.

എപ്രിൽ 28 രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടാന സമ്മേളത്തിൻ സിസ്റ്റർ ശോഭ കാർഡ്സ് അദ്ധ്യക്ഷയായിരിക്കും. പാസ്റ്റർ ഈപ്പൻ ചെറിയാൻ ഉത്ഘാടനം നിർവഹിക്കും.

ad
ad
ad
ad
ad
ad
ad
ad
ad

തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 7 ന് ആരംഭിക്കുന്ന മീറ്റിങ്ങ് രാത്രി 9 വരെ നടക്കും. ബ്രദർ ബിജു കുമ്പനാടിന്റെ നേതൃത്വത്തിൽ WPC വർഷിപ്പ് ടീം ആരാധന നയിക്കും. 

പാസ്റ്റേഴ്സ് ജോബി വർഗ്ഗീസ്, ജൂബി ജോൺ, ഇവാ. ബിനു കാർഡ്സ്, സിസ്റ്റേഴ്സ് ലീലാമ്മ ശാമുവേൽ, ബിനു പ്രവീൺ, എന്നിവർ നേതൃത്വം നൽകും. 

വിവരങ്ങൾക്ക് : 90481 84291

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

ad
ad
ad
ad
ad
ad
ad
ad
ad

Advertisement