റ്റിപിഎം പാലക്കാട് മദർ ജെസ്സി എബ്രഹാം (58) കർതൃസന്നിധിയിൽ
പാലക്കാട്: ദി പെന്തെക്കോസ്ത് മിഷൻ തൃശ്ശൂർ സെന്റർ പാലക്കാട് സഭാ ശുശ്രൂഷക മദർ ജെസ്സി എബ്രഹാം (58) കർതൃസന്നിധിയിൽ.
സംസ്ക്കാരം ജൂൺ 20 ഇന്ന് ഉച്ചക്ക് 2 ന് റ്റിപിഎം തൃശ്ശൂർ (വിലങ്ങന്നൂർ) സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക്ശേഷം കണ്ണാറ റ്റിപിഎം സെമിത്തേരിയിൽ.
കഴിഞ്ഞ നാല് പതിറ്റാണ്ടിനടുത്ത് ( 39 വർഷം ) ചെന്നൈ, തിരുവനന്തപുരം, പുനലൂർ, പത്തനംതിട്ട, തൃശ്ശൂർ സെന്ററുകളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു. കോട്ടയം വാഴൂർ കോയിക്കൽ പരേതരായ കെ.പി. എബ്രഹാമിൻ്റെയും അന്നമ്മയുടെയും മകളാണ്.
സഹോദരങ്ങൾ : ഓമന, കൊച്ചുമോൻ, ജിജി, പരേതരായ രാജൻ സി എബ്രഹാം, ശോഭ

Advertisement




















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































