പത്തിയൂർ മേരി ജോൺ (79) കർത്തൃസന്നിധിയിൽ  


പത്തിയൂർ മേരി ജോൺ (79) കർത്തൃസന്നിധിയിൽ   
ad
ad
ad

കായംകുളം: പത്തിയൂർ ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് മുൻ പ്രസിഡന്റായിരുന്ന പരേതനായ പാസ്റ്റർ കെ.കെ.ജോണിന്റെ സഹധർമ്മിണി മേരി ജോൺ (79) കർത്തൃസന്നിധിയിൽ  ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ad
ad
ad

കായംകുളത്തെ പ്രാരംഭ കാല സുവിശേഷകനായിരുന്ന പാസ്റ്റർ എം. ദാനിയേലിന്റെയും കുഞ്ഞമ്മയുടെയും മകളായ മേരി ജോൺ ആറുപതിറ്റാണ്ടോളം വിവിധ സ്ഥലങ്ങളിൽ ഭർത്താവിനൊപ്പം സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. 

ശാരീരിക ക്ലേശത്താൽ ചില നാളുകളായി ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു .

മക്കൾ: സ്റ്റാൻലി, ഷേർലി, ഷീബ (ഖത്തർ), ഷൈനി (ദുബായ്), ഷെറിൻ(യു. എസ്). മരുമക്കൾ: ഡോ.ചിത്ര സ്റ്റാൻലി, ഹെയ്ൻലി സാമുവേൽ, കെ.ബി. ഐസക് (കോർഡിനേറ്റിംഗ് എഡിറ്റർ, ഗുഡ്ന്യൂസ് - ഖത്തർ), ജോൺ ഫിലിപ്സ്, പാസ്റ്റർ വിക്ടർ ഡാർവിൻ (യു.എസ്)