അങ്കമാലി വാപ്പാലശ്ശേരി ഗ്രേസ് വില്ലയിൽ  ജോൺ ജോർജ് (68) നിര്യാതനായി

അങ്കമാലി വാപ്പാലശ്ശേരി ഗ്രേസ് വില്ലയിൽ  ജോൺ ജോർജ് (68) നിര്യാതനായി
ad
ad
ad

അങ്കമാലി: വാപ്പാലശ്ശേരി  ഗ്രേസ് വില്ലയിൽ  ജോൺ ജോർജ് (68) നിര്യാതനായി.

സംസ്കാരം ജൂലൈ 17 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ജോസ് പുരത്തുള്ള ഭവനത്തിലും 11 ന് കവരപ്പറമ്പ് യാക്കോബായ സെന്റ് ജോർജ് പാരിഷ് ഹാളിലും നെടുമ്പാശ്ശേരി ഏ.ജി ഫെലോഷിപ്പ് സെന്ററിന്റെ  ആഭിമുഖ്യത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2 ന് കൊരട്ടി ഏ.ജി. സെമിത്തേരിയിൽ നടക്കും.

വേദാദ്ധ്യാപകനും ഗ്രന്ഥകാരനുമായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരത്തിൻ്റെ ഭാര്യാ സഹോദരനാണ്.