പാസ്റ്റർ ടി. പി. ജോസ് (63) കർത്തൃസന്നിധിയിൽ
കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഏപ്രിൽ 2 വ്യാഴം രാവിലെ 8 മുതൽ 10.30 വരെ ഭവനത്തിൽ നടക്കും. തുടർന്ന് കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ സംസ്‌കരിക്കും.
ഭാര്യ: തങ്കമ്മ ജോസ്.

