തിരുവല്ല തോട്ടഭാഗം കുന്നിരിക്കൽ മനക്കൽ എം.കെ കുര്യച്ചായൻ (ബേബിച്ചായൻ -91) നിര്യാതനായി
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് തോട്ടഭാഗം സഭാംഗവും മുൻ ട്രഷറാറും മാനേജിംഗ് കൗൺസിൽ അംഗവുമായിരുന്ന തോട്ടഭാഗം കുന്നിരിക്കൽ മനക്കൽ വീട്ടിൽ എം.കെ കുര്യച്ചായൻ (ബേബിച്ചായൻ -91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.
ശാരോൻ ഫെലോഷിപ്പ് സഭയുടെ വളർച്ചയക്കും ഉയർച്ചയ്ക്ക് ഏറെ പ്രയത്നിച്ചു. കൗൺസിലും മറ്റു പ്രവർത്തനങ്ങളിലും സജീവമായിരുന്നു അരുണാചൽ പ്രദേശിൽ RWD എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു.
ഭാര്യ : അമ്മണി കുര്യൻ
മക്കൾ: ലൗലി കുര്യൻ, റോണി കുര്യൻ, ടോണി കുര്യൻ.
വാർത്ത പാസ്റ്റർ ഷിബുജോൺ (ഗുഡ്ന്യൂസ് ലേഖകൻ)




