പട്ടിത്തടം പുലിക്കോട്ടിൽ സൈമൻ (66) നിര്യാതനായി

പട്ടിത്തടം പുലിക്കോട്ടിൽ സൈമൻ (66) നിര്യാതനായി
ad
ad
ad

പഴഞ്ഞി : ദി പെന്തക്കോസ്ത് മിഷൻ സഭാംഗമായ പട്ടിത്തടം പുലിക്കോട്ടിൽ സൈമൻ (66) നിര്യാതനായി.

സംസ്‌കാര ശുശ്രൂഷ ജൂൺ 21 ന് ഞായറാഴ്ച ഉച്ചക്ക് 1 ന് പഴഞ്ഞി ടിപിഎം ഹാളിൽ ആരംഭിച്ച് വൈകിട്ട് നാലിന് സഭാ സെമിത്തേരിയിൽ സംസ്‌കരിക്കും. 

കെ എസ് ആർ ടി സി ഡ്രൈവറായിരുന്ന ഇദ്ദേഹം ദീർഘകാലം മയിൽ വാഹനം ബസ് ജീവനക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യ: ജെയ്ജി. മക്കൾ: ഷൈജു (ദുബായ്), ഷിജു

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement