പുനലൂർ ചെമ്മന്തൂർ ബഥേൽ ഹൗസിൽ ശോശാമ്മ ചാക്കോ (89) നിര്യാതയായി
പുനലൂർ: ചെമ്മന്തൂർ ബഥേൽ ഹൗസിൽ പരേതനായ ചാക്കോ ജോർജിന്റെ ഭാര്യ ശോശാമ്മ ചാക്കോ (89) നിര്യാതയായി.
സംസ്‌കാരം 09/09/2026 ബുധനാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ പേപ്പർമിൽ ഐപിസി സിയോൺ സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കല്ലുമല ഐപിസി. സെമിത്തേരിയിൽ
മക്കൾ: ഷേർലി മാത്യു, ബീന നാഥൻ.
മരുമക്കൾ: മാത്യു പറയിൽ വർഗീസ്, മഹേഷ് നാഥൻ.




