മാവേലിക്കര തഴക്കര ആലിയ പറമ്പിൽ വർഗ്ഗീസ് (87) നിര്യാതനായി

മാവേലിക്കര തഴക്കര ആലിയ പറമ്പിൽ വർഗ്ഗീസ് (87) നിര്യാതനായി
ad
ad
ad

മുംബൈ: മുള്ളുണ്ട് വെസ്റ്റ്‌ വൈശാലി നഗർ ലോക് നിസർഗ് ബിൽഡിങ്ങിൽ താമസിക്കുന്ന മാവേലിക്കര തഴക്കര ആലിയാപറമ്പിൽ വർഗ്ഗീസ് (87) മുംബൈയിൽ നിര്യാതനായി. ഭാണ്ടുപ്പ് GKW മുൻ ജീവനക്കാരനായിരുന്നു.

സംസ്കാരം ഓഗസ്റ്റ് 16 ഞാറാഴ്ച്ച 12 ന് മുള്ളുണ്ട് വെസ്റ്റിൽ ദി പെന്തക്കോസ്തു മിഷൻ സഭാ ഹാളിലെ ശുശ്രുഷയ്ക്ക് ശേഷം 2.30 ന് മുള്ളുണ്ട് ഈസ്റ്റിൽ റ്റാറ്റാ കോളനിയിലെ ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭാര്യ: ചിന്നമ്മ വർഗ്ഗീസ്. മകൻ: പരേതനായ റെജി വർഗ്ഗീസ് (എക്സ്. സൗദി അറേബ്യ), മരുമകൾ: ഷീജ റെജി. കൊച്ചുമക്കൾ: ഷാരോൺ, റൊണാൾഡ്.