ഓൾധാം ക്രിസ്ത്യൻ അസംബ്ലി ചർച്ച് ഒരുക്കുന്ന മ്യൂസിക് നൈറ്റ് മെയ് 25ന്

ഓൾധാം ക്രിസ്ത്യൻ അസംബ്ലി ചർച്ച് ഒരുക്കുന്ന മ്യൂസിക് നൈറ്റ് മെയ് 25ന്

യു.കെ: ഓൾധാം ക്രിസ്ത്യൻ അസംബ്ലി ചർച്ച് ഒരുക്കുന്ന ഡിസ്കവർ ലിവിങ് ഹോപ്പ് മ്യൂസിക് നൈറ്റ് മെയ് 25ന് ഓൾധാം Chadderton Reform Club ൽ നടക്കും. പ്രവേശനം സൗജന്യം. പ്രശസ്ത ഗായകർ അണിനിരക്കും. 

Advertisement