ഐപിസി പാലക്കാട് സൗത്ത് സെൻ്റർ ഭാരവാഹികൾ 

ഐപിസി പാലക്കാട് സൗത്ത് സെൻ്റർ ഭാരവാഹികൾ 
ഭാരവാഹികൾ 

പാലക്കാട്: ഐപിസി പാലക്കാട് സൗത്ത് സെൻ്റർ ഭാരവാഹികളായി പാസ്റ്റർ കെ.യു. ജോയി (പ്രസിഡൻ്റ്), പാസ്റ്റർ ഇ വി ജോർജ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ സിജു കെ.എം (സെക്രട്ടറി), ഇവാ. ഇ.ടി. ജോസ് (ജോയിൻ്റ് സെക്രട്ടറി), രഞ്ജിത് സുകുമാരൻ (ട്രഷറാർ), പാസ്റ്റർ പ്രദീപ് പ്രസാദ് (പബ്ലിസിറ്റി), പാസ്റ്റർ വി എം രാജു (പ്രയർ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

Advertisemen