Pentecostal boy; HVAC Mechanic in Dubai/ Wanted bride/ GN Matrimony - 6434

ചെങ്ങന്നൂർ വെണ്മണി സ്വദേശിയായ പെന്തെക്കോസ്തു കുടുംബത്തിലെ യുവാവ് (35/172cm/ 78Kg.) ഇരുനിറം. ദുബായിൽ HVAC മെക്കാനിക്കായി ജോലി ചെയ്യുന്നു. മെയ് ആദ്യവാരം വെക്കേഷനായി നാട്ടിൽ വരുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact :9400038223