Pentecostal boy in Dubai; Mechanical Engineering / Wanted bride / GN Matrimony -6178

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്ററുടെ മകന്‍. (30/6'). Diploma in Mechanical Engineering (3 years). ദുബായിൽ പ്രമുഖ കമ്പനിയിൽ ജോലി. മെയ് ആദ്യം നാട്ടില്‍ വരുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. B. 'Sc നഴ്സുമാർക്ക് മുന്‍ഗണന. 

Contact: 0091 9400100760 , 00971 559259099 (Whatsapp)