ഫെയ്ത്ത് ബൈബിൾ കോളേജ്: പൂർവ്വ വിദ്യാർത്ഥി സമ്മേളനവും ആദ്ധ്യാപകരെ ആദരിക്കലും ജനു.27 ന്

ഫെയ്ത്ത് ബൈബിൾ കോളേജ്: പൂർവ്വ വിദ്യാർത്ഥി സമ്മേളനവും ആദ്ധ്യാപകരെ ആദരിക്കലും ജനു.27 ന്

റാന്നിഫെയ്ത്ത് ബൈബിൾ കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥി സമ്മേളനവും ആദ്ധ്യാപകരെ ആദരിക്കലും ജനു.27 തിങ്കൾ രാവിലെ 10 മുതൽ 1 വരെ കറുകച്ചാൽ ബസ് സ്റ്റാൻ്റിനു സമീപമുള്ള ഗ്ലോറിയസ് ബെഥേൽ ചർച്ചിൽ നടക്കും.