മലയാറ്റൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് 7 ദിവസത്തെ ഉപവാസ പ്രാർത്ഥന ജൂൺ 1 മുതൽ
വാർത്ത: പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം
നെടുമ്പാശ്ശേരി: മലയാറ്റൂർ നീലീശ്വരം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന ജൂൺ 1 തിങ്കളാഴ്ച മുതൽ 7 ഞായർ വരെ നടക്കും. ദിവസവും രാവിലെ 10:30 മുതൽ 1 വരെ അനുഗ്രഹീതരായ അഭിഷിക്തന്മാർ പ്രസംഗിക്കും. പാസ്റ്റർ ഷിബു മാത്യു നേതൃത്വം നൽകും. വിവരങ്ങൾക്ക്:- +91 97459 79714

