നാൽക്കവല ശാരോനും കിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച് 6 ന്
വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ
കൊല്ലം: നാൽക്കവല ശാരോൻ ഫെലോഷിപ്പ് ചർച്ചും കൊട്ടിയം കിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച് 6ന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ നാൽക്കവല ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കും
ജനറൽ മെഡിസിൻ, ഗൈനക്കോളജി എന്നി വിഭാഗത്തിൽ സേവനങ്ങൾ ലഭ്യമാകും സൗജന്യ ഷുഗർ,ബി പി പരിശോധന ഉണ്ടാകും
ഡോക്ടർ പോൾ രംഗനാഥൻ ചെന്നൈ ഉൽഘാടനം ചെയ്യും പാസ്റ്റർ എബിൻ കൊട്ടറയും പാസ്റ്റർ അജോയ് ജോൺ കൊല്ലം എന്നിവർ നേതൃത്വം നൽകും



