സൺ‌ഡേ സ്കൂൾ വെബിനാർ സെപ്. 20 ന്


സൺ‌ഡേ സ്കൂൾ വെബിനാർ സെപ്. 20 ന്
ad
ad
ad

കല്യാൺ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് (CWR) സൺ‌ഡേ സ്കൂളിന്റെ നേതൃത്വത്തിൽ  ഓൺലൈൻ സെമിനാർ സെപ്. 20 ന് രാത്രി 8 മുതൽ നടക്കും.  റവ.അനിൽ ഇലന്തൂർ, റവ.മാത്യു വർഗീസ് എന്നിവർ "ഭാവിയുടെ നിർമ്മാതാക്കൾക്കായി ഒരു പുതിയ അധ്യാപന യാത്ര" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിക്കും.

ad
ad
ad

ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ പ്രസിഡന്റ് പാസ്റ്റർ സാം ടി.തോമസ്  നേതൃത്വം നൽകും. കോർഡിനേറ്റർ സിസ്റ്റർ വിനീത ജുബിൻ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.