റ്റിപിഎം കാരയ്‌ക്കൽ: സുവിശേഷ പ്രസംഗം മെയ് 10 മുതൽ മുതൽ

റ്റിപിഎം കാരയ്‌ക്കൽ: സുവിശേഷ പ്രസംഗം മെയ് 10 മുതൽ മുതൽ

കാരയ്‌ക്കൽ: ദി പെന്തെക്കൊസ്ത് മിഷൻ കാരയ്‌ക്കൽ സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം  മെയ് 10 മുതൽ 12 വരെ പെരിങ്ങര - ചാത്തങ്കേരി റോഡിലെ വാഴയിൽ കോമ്പൗണ്ടിൽ നടക്കും. 

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.30 ന് പ്രത്യേക പ്രാർത്ഥനയും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.