Admission Open

New India Bible Seminary Paippad

Admission Open

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 2024-25 വർഷത്തേക്ക് ഉള്ള അഡ്മിഷൻ ആരംഭിച്ചു. എം. റ്റി. എച്ച്, എം.ഡിവ്, ബിറ്റിഎച് എന്നി കോഴ്സുകളിലേക്കുള്ള ക്‌ളാസുകൾ ജൂൺ 1 മുതൽ ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക 
+916282399199
+919400132432
+919495435684

ഏപ്രിൽ 3, മെയ് 2 മെയ് 14 തീയതികളിൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റർവ്യൂ നടത്തപ്പെടും.

കോഴ്‌സുകളിൽ ചേർന്ന് പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/16YtPdHcyUtpuIpz0itCWDBzllKqd32ipc9Moxfb2ER4/viewform?edit_requested=true