ബ്ലെസ് ദ നേഷന്‍   മൂവ്മെൻറ്  പ്രാർത്ഥനാ സമ്മേളനം മെയ് 12 ഇന്ന് സൂം പ്ലാറ്റ് ഫോമിൽ

ബ്ലെസ് ദ നേഷന്‍   മൂവ്മെൻറ്  പ്രാർത്ഥനാ സമ്മേളനം മെയ് 12  ഇന്ന് സൂം പ്ലാറ്റ് ഫോമിൽ

കൊച്ചി: ബ്ലെസ് ദ നേഷന്‍   മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സമ്മേളനം മെയ് 12 ഇന്ന് രാത്രി 9.00ന് സൂം പ്ലാറ്റ് ഫോമിൽ നടക്കും.പാസ്റ്റർ കെ.ജെ. ജോബ് വയനാട് ദൈവ വചന ശുശ്രൂഷയും പ്രാർത്ഥനയും നയിക്കും. ഡോ.ജേക്കബ് കെ. ജേക്കബ്ബ്, പാസ്റ്റർ കെ. എക്സ്. ജോയി എന്നിവർ നേതൃത്വം നൽകും. 

Click to join
https://us02web.zoom.us/j/2915084267?pwd=QWdCWWIwSVF3NnMycVVVTVVCdU1aUT09

Zoom ID: 291 508 4267
Password: 33 33 33

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement