സിസ്റ്റർ ഗ്ലാഡിസ് സ്റ്റൈൻസ്‌ ഏപ്രിൽ 18 നാളെ സൂം പ്ലാറ്റ്ഫോമിൽ പ്രസംഗിക്കും 

സിസ്റ്റർ ഗ്ലാഡിസ് സ്റ്റൈൻസ്‌ ഏപ്രിൽ 18 നാളെ സൂം പ്ലാറ്റ്ഫോമിൽ പ്രസംഗിക്കും 

എറണാകുളം: സിസ്റ്റർ ഗ്ലാഡിസ്‌ സ്റ്റൈൻസ്‌ (ഓസ്ട്രേലിയ) ഏപ്രിൽ 18 നാളെ രാവിലെ 10 മണി സൂം പ്ലാറ്റ്ഫോമിൽ പ്രസംഗിക്കും. കോമ്പസ് മിനിസ്ട്രീസ് ഗ്ലോബൽ പ്രയർ ഫെലോഷിപ്പാണ് സംഘടകർ. കൂടാതെ പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഡോ. ബാബു കെ. വർഗീസ്, സെൽമോൻ സോളമൻ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സിബിൻ മാത്യു, പാസ്റ്റർ നിബു പി. ജോൺ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് : 9496478758, 9947253065

മീറ്റിംഗ് ID : 9947 25 3065
പാസ്സ്‌വേർഡ്‌ : 55 55 55

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement