ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരി ഗ്രാഡുവേഷൻ മാർച്ച് 18 ന്
കുമ്പനാട് : ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരി ഗ്രാഡുവേഷൻ മാർച്ച് 18 ന് രാവിലെ 9 ന് ഓതറ കോഴിമല സെമിനാരി കാമ്പസിൽ നടക്കും.
ഡോ. ആരോൻ ബെനെറ്റ് ലോറൻസ് (റീജിയണൽ സെക്രട്ടറി, ഏറ്റിഎ- ഇന്ത്യ) മുഖ്യ പ്രഭാഷണം നടത്തും.
ഡയറക്ടർ ഡോ.വൽസൻ ഏബ്രഹാം അദ്ധ്യക്ഷനായിരിക്കും.
Advertisement