13-ാമത് ഓസ്‌ട്രേലിയൻ ഇൻഡ്യൻ പെന്തെക്കോസ്റ്റൽ കോൺഫറൻസ് അഡിലൈഡിൽ

13-ാമത് ഓസ്‌ട്രേലിയൻ ഇൻഡ്യൻ പെന്തെക്കോസ്റ്റൽ കോൺഫറൻസ് അഡിലൈഡിൽ

അഡിലൈഡ്: 13-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസ് (അഡിലൈഡ് 2024) ഏപ്രിൽ 12, 13, 14 തീയ്യതികളിൽ (വെള്ളി, ശനി, ഞായർ) അഡിലൈഡിൽ San Giorgio La Morala Community സെന്ററിൽ നടക്കും. പാസ്റ്റർ സാബു വർഗീസ് (യുഎസ്എ),  പാസ്റ്റർ തോമസ് ജോർജ് എന്നിവർ പ്രസംഗിക്കും. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും വനിതകൾക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. ലോർഡ്‌സൺ ആന്റണി സംഗീത ശുശ്രൂഷ നയിക്കും. 'തീം' "എഴുന്നേറ്റു പ്രകാശിക്കുക" (യെശ.60:1) എന്നതാണ്. Pr വർഗീസ് ഉണ്ണൂണ്ണിയുടെ നേതൃത്വത്തിൽ കമ്മിറ്റി സമ്മേളനത്തിന് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : +61 413776925,  +61 423804644, +61 423743267

Advertisement