ഐപിസി കുവൈറ്റ്‌ റീജിയൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് ആത്മീയ സംഗമം ഡിസം. 7 ന്

ഐപിസി കുവൈറ്റ്‌ റീജിയൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് ആത്മീയ സംഗമം ഡിസം. 7 ന്

കുവൈറ്റ്‌ഐപിസി കുവൈറ്റ്‌ റീജിയൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് ആത്മീയ സംഗമം ഡിസം. 7 ന് വൈകിട്ട് 6.30 മുതൽ 8.30 വരെ അബ്ബാസിയായിലുള്ള ഐപിസി ഫുൾ ഗോസ്പൽ പ്രയർ ഹാളിൽ നടക്കും. 

പാസ്റ്റർ അജു ജേക്കബ് എബ്രഹാം അധ്യക്ഷത വഹിക്കും. പാസ്റ്റർ തോമസ് ബേബി മുഖ്യ സന്ദേശം നൽകും. ഐപിസി ഫുൾ ഗോസ്പൽ സിസ്റ്റേഴ്സ് ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Advertisement