സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് നേടി ലിഡിയ ആൻ ജോജി

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് നേടി ലിഡിയ ആൻ ജോജി

തിരുവല്ല: തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം സാമൂഹികശാസ്ത്രം സ്റ്റിൽ മോഡലിൽ എ ഗ്രേഡ് നേടിയ ലിഡിയ ആൻ ജോജി (എംജിഎം എച്ച്എസ്എസ്, തിരുവല്ല).

മേപ്രാൽ ഹെബ്രോൻ പിവൈപിഎ സെക്രട്ടറിയും ഐപിസി സംസ്ഥാന കൗൺസിൽ അംഗം ജോജി ഐപ്പ് മാത്യൂസിൻ്റെയും പി.സാറാ മാത്യുവിൻ്റെയും മകളുമാണ് ലിഡിയ.

Advertisement