ഐരാറ്റുനട നടുവത്ര റിട്ട. അധ്യാപിക അച്ചാമ്മ തോമസ് (അമ്മുക്കുട്ടി-90) നിര്യാതയായി

ഐരാറ്റുനട നടുവത്ര റിട്ട. അധ്യാപിക അച്ചാമ്മ തോമസ് (അമ്മുക്കുട്ടി-90) നിര്യാതയായി

മണര്‍കാട്: ഐരാറ്റുനട ഏജി സഭാംഗം നടുവത്ര പരേതനായ എന്‍.കെ. തോമസിന്‍റെ ഭാര്യ പാമ്പാടി പിറ്റിഎം റിട്ട. അധ്യാപിക അച്ചാമ്മ തോമസ് (അമ്മുക്കുട്ടി-90) ഓഗസ്റ്റ് 13നു കോയമ്പത്തൂരുള്ള മകന്‍റെ വസതിയില്‍ നിര്യാതയായി. ഭൗതികശരീരം 17നു വ്യാഴാഴ്ച രാവിലെ 8നു ഐരാറ്റുനടയിലുള്ള ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരശുശ്രൂഷ 2 മണിക്ക് ആരംഭിച്ച് 3 മണിക്ക് ഏ.ജി. സഭയുടെ കാഞ്ഞിരത്തുംമൂട് സെമിത്തേരിയില്‍.

മക്കള്‍: തമ്പി (കാനഡ), ബാവച്ചന്‍ (കോയമ്പത്തൂര്‍). മരുമക്കള്‍: മിനി തെക്കേമതിലുങ്കല്‍ (തിരുവല്ല), ബിന്ദു മേമന (കൊച്ചി). ഗുഡ്ന്യൂസ് ലൈവില്‍ തല്‍സമയസംപ്രേഷണം ഉണ്ടായിരിക്കും.

Advertisement