തേവേരി പുത്തൻപുരക്കൽ അമ്മിണി വർഗീസ് (91) നിര്യാതയായി

തേവേരി പുത്തൻപുരക്കൽ അമ്മിണി വർഗീസ് (91) നിര്യാതയായി

തേവേരി പുത്തൻപുരയ്‌ക്കൽ പരേതനായ വർഗീസ് ചാക്കോയുടെ സഹധർമ്മിണി അമ്മിണി വർഗീസ് (റാഹേലമ്മ - 91) ജൂൺ 7 ന് നിര്യാതയായി. മാവേലിക്കര തയ്യിൽ കുടുംബാംഗമാണ്. 

സംസ്ക്കാര ശുശ്രൂഷ ജൂൺ 9 വെള്ളിയാഴ്ച (നാളെ) തേവേരി ഐപിസി ഹാളിൽ രാവിലെ 9 മണിക്ക് ആരംഭിച്ച്, ഉച്ചയ്ക്ക് 12 മണിക്ക് ആലംതുരുത്തി സഭാ സെമിത്തേരിയിൽ.   

മക്കൾ : രാജു, സാം, കുഞ്ഞുമോൻ, സൂസി, കുഞ്ഞുമോൾ, കുഞ്ഞമ്മ. മരുമക്കൾ : ലിസ്സി, ജയമോൾ, ഡെയ്സി, അച്ചൻകുഞ്ഞ്, സജി എബനേസർ, സജി.

Advertisement