പാസ്റ്റർ സി.ജെ മാനുവേൽ ഉപദേശിയുടെ സംസ്കാരം സെപ്റ്റം. 19 നാളെ

പാസ്റ്റർ സി.ജെ മാനുവേൽ ഉപദേശിയുടെ സംസ്കാരം സെപ്റ്റം. 19 നാളെ

കരീപ്ര: കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട  പാസ്റ്റർ സി ജെ മാനുവേൽ ഉപദേശി(73) യുടെ സംസ്കാരം സെപ്റ്റംബർ 19 നാളെ രാവിലെ 8ന് ഏ.ജി കരീപ്ര സഭയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന് സഭാ സെമിത്തേരിയിൽ. 

കാഴ്ചയില്ലായ്മയെ അകക്കണ്ണിൽ തെളിഞ്ഞ ക്രിസ്തു വെളിച്ചത്താൽ പരിഹരിച്ചു, സുവിശേഷത്തിന്റെ ശക്തനായ പോരാളിയായിരുന്നു മനുവേൽ ഉപദേശി.

ഗാനങ്ങളിലൂടെയും, പ്രഭാഷണങ്ങളിലൂടെയും കർത്താവിന്റെ വേല വിശ്വസ്തതയോടെ അന്ത്യം വരെയും ചെയ്ത മനുവേൽ ഉപദേശിയുടെ ജീവിതം മാതൃകയാണ്.

ഭാര്യ: സൂസമ്മ മനുവേൽ. മക്കൾ:പാസ്റ്റർ ശീലാസ് മനുവേൽ, ജെയിംസ് മനുവേൽ, ടൈറ്റസ് മനുവേൽ

Advertisement