എഴുത്തുകാരി അന്നമ്മ ദാനിയേൽ ന്യൂയോർക്കിൻ്റെ സഹോദരി തങ്കമ്മ ഉമ്മൻ നിര്യാതയായി

എഴുത്തുകാരി അന്നമ്മ ദാനിയേൽ ന്യൂയോർക്കിൻ്റെ സഹോദരി തങ്കമ്മ ഉമ്മൻ നിര്യാതയായി

തിരുവല്ല : അഴിയിടത്തുചിറ തുണ്ടത്തിൽ തങ്കമ്മ ഉമ്മൻ (92)നിര്യാതയായി. സംസ്കാരം ഡിസം.21 വ്യാഴാഴ്ച രാവിലെ 11 ന് വസതിയിലെ ശൂശ്രൂഷയ്ക്ക് ശേഷം കാവുംഭാഗം ചർച്ച് ഓഫ് ഗോഡിന്റെ കറ്റോട്ടുള്ള സെമിത്തേരിയിൽ. പരേത മാവേലിക്കര തുമ്പുങ്കൽ കുടുംബാംഗമാണ്. 

ഭർത്താവ് : പരേതനായ ടി.വി ഉമ്മൻ

മക്കൾ : ലീലാമ്മ, ബാബു, സണ്ണി, ലാലി

മരുമക്കൾ : രാജുകുട്ടി, ലീലാമ്മ, സുജ, രാജു

Advertisement