മെഴുവേലി തുണ്ടുകാട് ഗ്രീൻ പാർക്ക് (തടത്തുകാല) ജോൺ തോമസ് (കുഞ്ഞൂട്ടി -85) നിര്യാതനായി

മെഴുവേലി തുണ്ടുകാട് ഗ്രീൻ പാർക്ക് (തടത്തുകാല) ജോൺ തോമസ് (കുഞ്ഞൂട്ടി -85) നിര്യാതനായി

മെഴുവേലി: തുണ്ടുകാട് ഗ്രീൻ പാർക്ക് (തടത്തുകാല) ജോൺ തോമസ് (കുഞ്ഞൂട്ടി -85) നിര്യാതനായി. സംസ്കാരം മെയ്‌ 25ന് തിങ്കളാഴ്ച രാവിലെ 8.30ന് ഭവനത്തിലും ശേഷം 9.30 ന് കുഴിക്കാല ഐപിസി ശാലേം സഭാ ഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന സഭാ സെമിത്തേരിയിൽ.

മക്കൾ: ഡെയ്സി (യു.കെ), ജെസ്സി (ദുബായ് ), ഷൈമോൾ (യു.കെ).

മരുമക്കൾ :തോമസ് ജോൺ (യു.കെ), പാസ്റ്റർ ബിനു ജോസഫ് (ദുബായ് ),ബിജുമോൻ എബ്രഹാം (യു. കെ ).

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement