വെണ്ണിക്കുളം കവുങ്ങുംപ്രയാർ മുണ്ടക്കാമണ്ണിൽ എം.വി ജേക്കബ് (88) നാഗ്പൂരിൽ നിര്യാതനായി

വെണ്ണിക്കുളം കവുങ്ങുംപ്രയാർ മുണ്ടക്കാമണ്ണിൽ എം.വി ജേക്കബ് (88) നാഗ്പൂരിൽ നിര്യാതനായി

നാഗ്പ്പൂർ : മൺകാപൂർ ഒ.എം. നഗർ എബനേസർ വില്ലയിൽ എം.വി. ജേക്കബ് (88) നിര്യാതനായി. കവുംങ്ങുംപ്രയാർ മുണ്ടക്കാമണ്ണിൽ കുടുംബ അംഗമായ പരേതൻ ദീർഘ വർഷങ്ങളായി നാഗ്പ്പൂരിൽ ആയിരുന്നു. സംസ്കാരം നാളെ നവം.1 ന് നാഗ്പൂർ ജരിപട്കാ ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ : അച്ചാമ്മ ജേക്കബ്

മക്കൾ : അലക്സ്‌ ജേക്കബ് (കാനഡ), വർഗീസ് ജേക്കബ് (നാഗ്പൂർ), സന്തോഷ്‌ ജേക്കബ് (ദുബായ്).

മരുമക്കൾ : ഷീബ അലക്സ്‌, ബെൻസി വർഗീസ്, ജിഷ സന്തോഷ്‌.