പാസ്റ്റർ കെ.സി. സണ്ണിക്കുട്ടിയുടെ മകന്‍ ജെറാള്‍ഡ് കെ. സണ്ണി (38)  നിര്യാതനായി

പാസ്റ്റർ  കെ.സി. സണ്ണിക്കുട്ടിയുടെ മകന്‍ ജെറാള്‍ഡ് കെ. സണ്ണി (38)  നിര്യാതനായി

കോട്ടയം : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയണ്‍ മുന്‍ ഓവര്‍സിയര്‍ റവ. കെ. സി.സണ്ണിക്കുട്ടിയുടെ മകന്‍ ജെറാള്‍ഡ് കെ. സണ്ണി (38)  നിര്യാതനായി. മൃതദേഹം ജനു. 29 ന് തിങ്കളാഴ്ച വൈകിട്ട് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരം ജനു. 30 ന് ചൊവ്വാഴ്ച ആഞ്ഞിലിത്താനത്ത് നടക്കും. 

ഭാര്യ: ദിവ്യ ജെറാള്‍ഡ്. മക്കള്‍ : ആന്‍ ജെറാള്‍ഡ് സണ്ണി, എഞ്ചല്‍ സണ്ണി.