കോന്നി അരുവാപ്പുലം ഈട്ടി വിളയിൽ സ്കറിയ ജോർജ്ജ് (87) നിര്യാതനായി

കോന്നി അരുവാപ്പുലം ഈട്ടി വിളയിൽ സ്കറിയ ജോർജ്ജ് (87) നിര്യാതനായി

കോന്നി: അരുവാപ്പുലം ഈട്ടിവിളയിൽ സ്കറിയ ജോർജ്ജ് (87) നിര്യാതനായി.

ഭാര്യ: പത്തനാപുരം മോഴയാട്ട് കുഞ്ഞമ്മ ജോർജ്ജ്.

മക്കൾ: രാജു, സാലി,സോണി, ബെന്നി. മരുമക്കൾ: റോയി, ജെയ്സി, ജൂനിറ്റ (എല്ലാവരും യുഎസ്.)

സംസ്കാരം ഏപ്രിൽ 2 വ്യാഴാഴ്ച രാവിലെ 8ന് ആരംഭിക്കുന ശുശ്രൂഷകൾക്ക് ശേഷം 12 ന് ളാക്കൂർ ഐപിസി സീയോൻ സെമിത്തേരിയിൽ.

Advertisement