പാലക്കാട് മുണ്ടൂർ ബിനുസദനത്തിൽ ലില്ലികുട്ടി ഡേവിഡ് (81) നിര്യാതയായി

പാലക്കാട് മുണ്ടൂർ ബിനുസദനത്തിൽ ലില്ലികുട്ടി ഡേവിഡ് (81) നിര്യാതയായി

പാലക്കാട് (മുണ്ടൂർ) : ദി പെന്തെക്കൊസ്ത് മിഷൻ മുണ്ടൂർ സഭാംഗം ബിനുസദനത്തിൽ റിട്ട. ടി.എൻ.ഇ.ബി ഉദ്യോഗസ്ഥൻ വാൽപാറ ഡേവിഡിന്റെ ഭാര്യ ലില്ലികുട്ടി (81 ) നിര്യാതയായി. 

സംസ്കാരം ഓഗസ്റ്റ് 31 നാളെ ഉച്ചയ്ക്ക് 2 ന് മുണ്ടൂർ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. 

 അമ്പലക്കര കണ്ണംകുളം ചരുവിള പുത്തൻ വീട്ടിൽ കുടുംബാംഗമാണ്.

 മക്കൾ: ആനി ഉഷ(കോയമ്പത്തൂർ), ബീന ജിജി (ഗൂഡല്ലൂർ), ബിനു ഡേവിഡ്. മരുമക്കൾ. സ്റ്റീഫൻ, എബനേസർ.  

റ്റി.പി.എം ശുശ്രൂഷകനായി നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ അമ്പലക്കര പാപ്പച്ചൻ സഹോദരനാണ്.

Advertisement